മേഘായയില്‍ ഭരണ പ്രതിസന്ധി; കേവല ഭൂരിപക്ഷത്തിന് ഇനിയും ആളുവേണം | *Politics

2023-03-03 4,373

Meghalaya Election Results: Conrad Sangma claim NPP will form the government | മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി എന്‍ പി പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും എന്‍ പി പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 60 അംഗ 31 സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒരു സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

#MeghalayaElectionresults2023 #MeghalayaElectionResults #ConradSangma

Videos similaires